ജനീവ: യു.എ.പി.എ ഇന്ത്യയിലുടനീളം പ്രയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സ്ഥാനപതി മിഷേൽ ബേഷ്ലെറ്റ് കുറ്റപ്പെടുത്തി. ഏറ്റവും കൂടുതൽ പേർക്കെതിരെ യു.എ.പി.എ ചുമത്തിയത് ജമ്മു-കാശ്മീരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |