തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 2045 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1978 പേർ രോഗമുക്തരായി. 14.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16473 പേർ ചികിത്സയിലുണ്ട്. പുതുതായി 2838 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കിയപ്പോൾ 4311 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43176 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |