SignIn
Kerala Kaumudi Online
Saturday, 27 April 2024 9.05 AM IST

ബാ​രോ​മീ​റ്റ​ർ​ ​ക​ണ്ടു​പി​ടി​ച്ച​താ​ര് ഇ​ന്ത്യ​യി​ലെ​ ​പ്ര​സി​ദ്ധ​ ​ക​ണ്ട​ൽ​ ​വ​നം

ee

1.​ ​ദേ​ശീ​യ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ബി​ൽ​ ​ലോ​ക​സ​ഭ​ ​പാ​സാ​ക്കി​യ​തെ​ന്ന്?

2.​ ​ദ​ ​ലൈ​ഫ് ​ഒ​ഫ് ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​എ​ന്ന​ ​ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥം​ ​ര​ചി​ച്ച​താ​ര്?
3.​ ​തേ​ജ​സ് ​ഏ​ത് ​വി​ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
4.​ ​ബാ​രോ​മീ​റ്റ​ർ​ ​ക​ണ്ടു​പി​ടി​ച്ച​താ​ര്?
5.​ ​അ​ഗാ​ഖാ​ൻ​ ​ക​പ്പ് ​ഏ​ത് ​ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
6.​ ​കാ​റ്റി​ന്റെ​ ​ദി​ശ​ ​അ​ള​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഉ​പ​ക​ര​ണം?
7.​ ​ഐ.​എ​ൻ.​എ​സ് ​വി​ക്രാ​ന്ത് ​ഏ​ത് ​രാ​ജ്യ​ത്ത് ​നി​ർ​മ്മി​ച്ച​ ​വി​മാ​ന​വാ​ഹി​നി​ക​പ്പ​ലാ​ണ്?
8.​ 2013​ലെ ​ ​വ​ള്ള​ത്തോ​ൾ​ ​പു​ര​സ്ക്കാ​രം​ ​ല​ഭി​ച്ച​താ​ർ​ക്ക്?
9.​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സൗ​രോ​ർ​ജ്ജം​ ​ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​സം​സ്ഥാ​നം?
10.​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​സി​ദ്ധ​ ​ക​ണ്ട​ൽ​ ​വ​ന​മാ​യ​ ​സു​ന്ദ​ർ​ബെ​ൻ​ ​ഡെ​ൽ​റ്റ​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​സം​സ്ഥാ​നം?
11.​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ധാ​ന​ ​കാ​ർ​ഷി​ക​വി​ള​യാ​യ​ ​സൂ​ര്യ​കാ​ന്തി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ ​സം​സ്ഥാ​നം?
12.​ ​നി​സ്സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം​ ​ആ​രം​ഭി​ച്ച​വ​ർ​ഷം?
13.​ ​ഭാ​ര​ത​ത്തി​ലെ​ ​പ​ര​മോ​ന്ന​ത​ ​സി​വി​ലി​യ​ൻ​ ​ബ​ഹു​മ​തി​യു​ടെ​ ​പേ​ര്?
14.​ ​ഇ​ന്ത്യ​ൻ​ ​വി​പ്ല​വ​ത്തി​ന്റെ​ ​നേ​താ​വാ​ര്?
15.​ ​മ​ല​യാ​ള​ഭാ​ഷ​ ​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​അ​ക്ഷ​ര​മാ​ല?
16.​ ​അ​വ​കാ​ശി​ക​ൾ​ ​എ​ന്ന​ ​നോ​വ​ൽ​ ​ര​ചി​ച്ച​താ​ര്?
17.​ ​ക​ല​ക​ളു​ടെ​ ​രാ​ജാ​വ് ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ക​ല​യേ​ത്?
18.​ ​ഓ​ർ​ക്കി​ഡു​ക​ളു​ടെ​ ​ന​ഗ​രം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​നം?
19.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ചു​മ​ർ​ചി​ത്ര​മാ​യ​ ​ഗ​ജേ​ന്ദ്ര​മോ​ക്ഷം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​കൊ​ട്ടാ​രം?
20.​ ​സൂ​ര്യ​ക്ഷേ​ത്രം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ന​ഗ​രം?
21.​ ​കു​ണ്ട​റ​ വി​ളം​ബ​രം​ ​ന​ട​ത്തി​യ​ ​തി​രു​വി​താം​കൂ​ർ​ ​ദി​വാ​ൻ?
22.​ ​പാ​വ​ങ്ങ​ളു​ടെ​ ​അ​മ്മ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​വ്യ​ക​തി?
23.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​രം​ ​കൂ​ടി​യ​ ​അ​ണ​ക്കെ​ട്ട്?
24.​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​യ്ക്ക് ​ചി​ഹ്നം​ ​ന​ൽ​കി​യ​ ​വ്യ​ക്തി​യാ​ര്?
25.​ ​ദ​ക്ഷി​ണ​ഗം​ഗ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ന​ദി?
26.​ ​നാം​ ​ഭീ​ക​ര​വി​രു​ദ്ധ​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​ന്ന​ത് ​എ​ന്ന്?
27.​ ​ഹൂ​ഗ്ലി​ ​ന​ദി​യു​ടെ​ ​തീ​ര​ത്ത് ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ന​ഗ​രം?
28.​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ൻ​ ​സ്ഥാ​പി​ച്ച​ ​സം​ഘ​ട​ന​യു​ടെ​ ​പേ​ര്?
29.​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​ടെ​ ​അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​ത്തി​ന്റെ​ ​പേ​ര്?
30.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ഭ​ര​ണ​ഘ​ട​ന​യു​ള്ള​ ​രാ​ജ്യം?
31.​ ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വ​ന​പ്ര​ദേ​ശ​മു​ള്ള​ ​ജി​ല്ല?
32.​ ​ന​ക്ഷ​ത്ര​ബം​ഗ്ളാ​വ് ​സ്ഥി​തി​ചെ​യ്യു​ന്ന​ ​സ്ഥ​ലം?
33.​ ​ലോ​ക്നാ​യ​ക് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​ആ​ര്?
(34​)​അ​മേ​രി​ക്ക​യു​ടെ​ ​ദേ​ശീ​യ​ ​വി​നോ​ദം?
35.​ ​കേ​ര​ള​ത്തി​ലെ​ ​ഉ​യ​രം​ ​കൂ​ടി​യ​ ​കൊ​ടു​മു​ടി?
36.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മു​സ്ലീം​പ​ള്ളി​ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് ​എ​വി​ടെ?
37.​ ​കേ​ര​ള​സിം​ഹം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
38.​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ ​ഐ.​ടി​ ​സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ​ ​പേ​ര്?
39.​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​ജി​ല്ല?
40.​ ​ലോ​ക​ത്തി​ൽ​ ​ഏ​റ്ര​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​റോ​ഡു​ള്ള​ ​രാ​ജ്യം?
41.​ ​പ​ഞ്ച​ത​ന്ത്രം​ ​ക​ഥ​ക​ൾ​ ​ര​ചി​ച്ച​താ​ര്?
42.​ ​ഗാ​ന്ധി​ജി​ ​ആ​രം​ഭി​ച്ച​ ​പ​ത്ര​ത്തി​ന്റെ​ ​പേ​ര്?
43.​ ​ചു​ണ്ണാ​മ്പ് ​ക​ല്ല് ​ഗു​ഹ​ക​ൾ​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​നം?
44.​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ​ക്ഷി​സ​ങ്കേ​തം​ ​സ്ഥി​തി​ചെ​യ്യു​ന്ന​സ്ഥ​ലം?
45.​ ​ക്വി​റ്റ് ​ഇ​ന്ത്യാ​ ​സ​മ​രം​ ​ന​ട​ന്ന​ ​വ​ർ​ഷം?
46.​ ​കാ​സി​രം​ഗ​ ​നാ​ഷ​ണ​ൽ​ ​പാ​ർ​ക്ക് ​സ്ഥി​തി​ചെ​യ്യു​ന്ന​ ​സം​സ്ഥാ​നം?
47.​ ​മ​ഹാ​ഭാ​ര​ത​ത്തി​ൽ​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​കു​രു​ക്ഷേ​ത്രം​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ത് ​സം​സ്ഥാ​ന​ത്തി​ലാ​ണ് ​സ്ഥി​തി​ചെ​യ്യു​ന്ന​ത്?
48.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ആ​ന​വ​ള​ർ​ത്ത​ൽ​ ​കേ​ന്ദ്രം?
49.​ ​പാ​കി​സ്ഥാ​ന്റെ​ ​ക​റ​ൻ​സി​യു​ടെ​ ​പേ​ര്?
50.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തു​ന്ന​ ​സം​സ്ഥാ​നം?

ഉത്തരങ്ങൾ

(1) 2013 ആഗസ്റ്റ് 26

(2) ലൂയി ഫിഷർ

(3) പച്ചമുളക്

(4) ടോറിസെല്ലി

(5) ഹോക്കി

(6) വിന്റ് വെയിൻ

(7) ഇന്ത്യ

(8) പെരുമ്പടവം ശ്രീധരൻ

(9) ഗുജറാത്ത്

(10) പശ്ചിമബംഗാൾ

(11) കർണ്ണാടക

(12) 1920

(13) ഭാരതരത്നം

(14) ബാലഗംഗാധരതിലക്

(15) വട്ടെഴുത്ത്

(16) വിലാസിനി

(17) കഥകളി

(18) സിക്കിം

(19) കൃഷ്ണപുരം കൊട്ടാരം

(20) കൊണാർക്ക്

(21) വേലുത്തമ്പി ദളവ

(22) മദർ തെരേസ

(23) ഇടുക്കി

(24) ഡി. ഉദയകുമാർ

(25) കാവേരിട

(26) മേയ് 21

(27) കൊൽക്കത്ത

(28) രാമകൃഷ്ണ മിഷൻ

(29) വീർഭൂമി

(30) ഇന്ത്യ

(31) ഇടുക്കി

(32) തിരുവനന്തപുരം

(33) ജയപ്രകാശ് നാരായൺ

(34) ബേസ്ബോൾ

(35) ആനമുടി

(36) കൊടുങ്ങല്ലൂർ

(37) പഴശ്ശിരാജ

(38) അക്ഷയ

(39) ആലപ്പുഴ

(40) ഇന്ത്യ

(41) വിഷ്ണുശർമ്മ

(42) യങ് ഇന്ത്യ

(43) ജമ്മു കാശ്മീർ

(44) ഭരത് പൂർ

(45) 1942

(46) അസാം

(47)ഹരിയാന

(48) കോടനാട്

(49) രൂപ

(50) കേരളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, WEEKLY, GK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.