
ഇടുക്കി: വാക്ക് തർക്കത്തിനൊടുവിൽ യുവാക്കൾ പരസ്പരം കുത്തി. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴയിലാണ് സംഭവം. കാലിന് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അൻസലിന് ചെറിയ പരിക്കുകളേയുള്ളൂ. കൂലിയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |