മുണ്ടക്കയം: അലുമിനിയം മെറ്റിരിയിലുകളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ അൽക്ക സംസ്ഥാന കമ്മറ്റി അഹ്വനം ചെയ്ത പ്രകാരം മുണ്ടക്കയം മേഖല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നിൽപ്പ് സമരം ഇന്ന് രാവിലെ 11 മണിക്ക് മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിൽ നടക്കും.മേഖല പ്രസിഡന്റ് എം.ഇ ബോബി അദ്ധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന സമിതി അംഗം ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.എൻ പ്രമോദ്, മേഖല സെക്രട്ടറി അൻസാരി വി ഹമിദ് , ട്രഷറർ അനിൽകുമാർ, മേഖല ഭാരവാഹികളായ സുരേഷ്, ശിവൻ കുട്ടി, റോബി എന്നിവർ പ്രസംഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |