SignIn
Kerala Kaumudi Online
Tuesday, 07 May 2024 11.09 AM IST

നിയമസഭാ കൈയാങ്കളി കേസ് : പ്രതികരിക്കാനില്ലെന്ന് ശിവൻകുട്ടി

shivankutty

ആലപ്പുഴ: കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമസഭാ കൈയാങ്കളി കേസിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേടതിയിൽ വക്കീൽ പറഞ്ഞത് നിഷേധിക്കുന്നില്ല. വക്കീൽ പറഞ്ഞത് തന്നെയാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ അദ്ധ്യാപകരില്ലെന്ന പരാതി ശരിയാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അദ്ധ്യാപകർക്ക് പ്രമോഷൻ നൽകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.