SignIn
Kerala Kaumudi Online
Saturday, 27 April 2024 10.04 AM IST

ഹാർട്ട് ഫുൾനെസ് ഉപന്യാസ മത്സരം

p

തിരുവനന്തപുരം:ഹാർട്ട്ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റ്, ശ്രീ രാം ചന്ദ്ര മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഹാർട്ട്ഫുൾനെസ് ഉപന്യാസ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 'നമ്മുടെ ഹൃദയത്തെ സ്‌പർശിച്ച കാരുണ്യ അനുഭവങ്ങൾ' ആണ് ഉപന്യാസ വിഷയം.സ്വന്തം അനുഭവമോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അനുഭവങ്ങളോ എഴുതാം. 14 മുതൽ 18 വയസുവരെയുള്ളവരുടെ രചനകൾ 500 വാക്കിൽ കവിയരുത്.19 - 25 വയസുകാർക്ക് 750 വാക്ക്.
അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്,​ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എഴുതാം. ഉപന്യാസങ്ങൾ ഒക്ടോബർ 30 വരെ സമർപ്പിക്കാം. ഫലപ്രഖ്യാപനം: ഡിസംബർ 30. വിവരങ്ങൾക്ക്: hfn.link/essayevent, essayevent@heartfulness.org.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ESSAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.