SignIn
Kerala Kaumudi Online
Tuesday, 07 May 2024 4.14 AM IST

ശബരിമല വിമാനത്താവളം നടപ്പാക്കും

p

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കെ. രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. പ്രാഥമിക സാദ്ധ്യതാ പഠന റിപ്പോർട്ടിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിച്ച സംശയങ്ങളിൽ കുറേയെണ്ണത്തിന് മറുപടി നൽകി. വിശദമായ റിപ്പോർട്ട് ഉടൻ നൽകും. വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.