അശ്വതി : രോഗഭയം, ആധി
ഭരണി : ഉൾഭയം, ധനഗുണം
കാർത്തിക : ഭാഗ്യം, കീർത്തി
രോഹിണി : സൽക്കാര നിപുണത, ഉന്നതി
മകയിരം : ജനപ്രശംസ, അംഗീകാരം
തിരുവാതിര : സ്ഥാനഭ്രംശം, വൈകല്യം
പുണർതം : സന്താനദുരിതം, പ്രയാസം
പൂയം : മുറിവ് ചതവ്, വിദ്യാതടസം
ആയില്യം : ആയുധഭയം, തസ്കരഭീതി
മകം : പകർച്ചവ്യാധി, മനപ്രയാസം
പൂരം : ഗൃഹോപകരണഗുണം, ധനലാഭം
ഉത്രം : വസ്ത്രലാഭം, സന്തോഷം
അത്തം: രോഗഭയം, അമിത ആധി
ചിത്തിര : മരണാവാർത്ത, ഭാഗ്യഹാനി
ചോതി : സ്വജനവിയോഗം, യാത്രാക്ളേശം
വിശാഖം: പ്രണയപരാജയം, ദുഃഖം
അനിഴം : ആധി, അപകീർത്തി
തൃക്കേട്ട: വസ്ത്രലാഭം, അംഗീകാരം
മൂലം : സ്ഥാനഭ്രംശം, ഉൾഭയം
പൂരാടം : ഉൾഭയം, ധനക്ളേശം
ഉത്രാടം: ജനപ്രശംസ, അംഗീകാരം
തിരുവോണം : വാഹനഗുണം, കാര്യനേട്ടം
അവിട്ടം : ഭാഗ്യം, കീർത്തി
ചതയം : ബാങ്കിടപാട്, ധനഗുണം
പുരൂരുട്ടാതി : ദൂരയാത്രാതടസം, വസ്ത്രഗുണം
ഉതൃട്ടാതി: ഉൾഭയം, വിവാഹാലോചന
രേവതി : തൊഴിൽഭംഗം, ധനനഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |