SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 AM IST

നക്ഷത്രം ഒക്ടോബർ 11 - 16

അ​ശ്വ​തി​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​ന​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ത്ത​ര​വ് ​ല​ഭി​ക്കും.​ ​പി​തൃ​സ​മ്പ​ത്ത് അ​നു​ഭ​വ​യോ​ഗ​ത്തി​ൽ​ ​വ​ന്നു​ചേ​രും.​ സ​ന്താ​ന​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ചൊ​വ്വാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
ഭ​ര​ണി​:​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി​ ​കൈ​വ​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​സ​ഹോ​ദ​രാ​ദി​ ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​തൊ​ഴി​ൽ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ക​ല​ഹ​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​കും.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം​ ​ഉ​ണ്ടാ​കും.
കാ​ർ​ത്തി​ക​:​ ​ക​ർ​മ്മ​പു​ഷ്‌​ടി​ക്ക് ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹാ​ന്ത​രീ​ക്ഷം​ ​പൊ​തു​വേ​ ​സം​തൃ​പ്‌​ത​മാ​യി​രി​ക്കും.​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​ഒ​ത്തു​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ക.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ൽ​ ​സൂ​ക്ഷി​ക്കു​ക.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​യാ​ത്ര​ക​ൾ​ ​മു​ഖേ​ന​ ​പ്ര​തീ​ക്ഷി​ച്ച​ ​ഗു​ണം​ ​ല​ഭി​ക്കി​ല്ല.
രോ​ഹി​ണി​:​ ​വി​ശേ​ഷ​വ​സ്ത്രാ​ഭ​ര​ണാ​ധി​ക​ൾ​ ​ല​ഭി​ക്കും.​ ​കൃ​ഷി​ക്കാ​ർ​ക്ക് ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ദ്ധ്വാ​ന​ഭാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​പ്ര​മോ​ഷ​ന് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക്‌​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്നും​ ​അ​നു​കൂ​ല​ ​നീ​ക്കുപോ​ക്ക് ​ഉ​ണ്ടാ​കും.​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​പ്രേ​മ​വി​വാ​ഹ​ത്തി​ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​അ​ധി​കം​ ​ധ​ന​ചെ​ല​വ്‌​ നേ​രി​ടും.
മ​ക​യി​രം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ല​മ​ല്ല.​ ​ഗൃ​ഹ​ത്തി​ൽ​ ​ബ​ന്ധു​സ​മാ​ഗ​മം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.
തി​രു​വാ​തി​ര​:​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി​യും​ ​സ​ൽ​കീ​ർ​ത്തി​യും​ ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​ബ​ന്ധു​സ​മാ​ഗ​മം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ന​സി​ന് ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​ല​ഭി​ക്കും.​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി.
പു​ണ​ർ​തം​:​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സ​ഹോ​ദ​രാ​ദി​ ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ഉ​ന്ന​ത​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നെ​ത്തും.​ ​ഗൃ​ഹ​ത്തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.
പൂ​യം​:​ ​വി​ദേ​ശ​യാ​ത്ര​യ്‌​ക്ക് ​അ​നു​കൂ​ലം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​ഭാ​ഗ്യ​വും​ ​ധ​ന​ലാ​ഭ​വും​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​ ​സ​മ്പാ​ദി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത്‌​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ​ൽ​കീ​ർ​ത്തി​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​പ്ര​തീ​ക്ഷി​ത​ഭാ​ഗ്യ​ല​ബ്‌​ധി.
ആ​യി​ല്യം​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​പു​തി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ൽ​ ​സൂ​ക്ഷി​ക്കു​ക.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​അ​നു​കൂ​ല തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന്​ ​സാ​ദ്ധ്യ​ത.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​വ​ള​രെ​യ​ധി​കം​ ​ശ്ര​ദ്ധി​ക്കു​ക.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കും.
മ​കം​:​ ​മ​നഃ​സ​ന്തോ​ഷം​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​സി​നി​മാ,​ ​സീ​രി​യ​ൽ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​​മാ​തൃ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
പൂ​രം​:​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​പ​ല​വി​ധ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ്ഥ​ല​മോ​ ​വീ​ടോ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധി​ക്കു​ക.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നെ​ത്തും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.
ഉ​ത്രം​:​ ​ക​ർ​മ്മ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സാ​മൂ​ഹി​ക,​സാ​ഹി​ത്യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്‌​തി​യും​ ​ല​ഭി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​സ​ത്കീ​ർ​ത്തി​യും​ ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​വി​ല​പി​ടി​പ്പു​ള്ള​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ക്കും.
അ​ത്തം​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധി​ക്കും.​ ​യാ​ത്ര​ക​ൾ​ ​മു​ഖേ​ന​ ​പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​കൂ​ല​ ​സ​മ​യം.​ ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്‌​തി​യും​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​വാ​ഹ​ന​സം​ബ​ന്ധ​മാ​യി​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.
ചി​ത്തി​ര​:​ ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​സ​ഹോ​ദ​ര​ന്റെ​ ​വി​വാ​ഹ​ത്തി​ന് ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​ക​ലാ​രം​ഗ​ത്ത് ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വാ​ഹ​ന​ത്തി​ൽ​ ​സൂ​ക്ഷി​ക്ക​ണം.​ ​നൂ​ത​ന​ഗൃ​ഹ​ലാ​ഭ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കും.
ചോ​തി​:​ ​ക​ർ​മ്മ​രം​ഗ​ത്ത് ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മാ​തൃ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​നൂ​ത​ന​ ​വ​സ്ത്രാ​ഭ​ര​ണാ​ദി​ക​ൾ​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​ർ​ ​ഗൃ​ഹ​ത്തി​ൽ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ശ​നി​യാ​ഴ്‌​ച​ ​അ​നു​കൂ​ല​ ​ദി​വ​സം.
വി​ശാ​ഖം​:​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ത​രു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​അ​ല​സ​ത​ ​പ്ര​ക​ട​മാ​ക്കും.​ ​യാ​ത്ര​ക​ൾ​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​കും.​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​കൂ​ല​ ​സ​മ​യം.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.
അ​നി​ഴം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​വാ​ഹ​ന​ ​വ്യ​വ​സാ​യി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദൃ​ശ്യ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശ​സ്‌​തി​ ​വ​ർ​ദ്ധി​ക്കും.
കേ​ട്ട​:​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​തൊ​ഴി​ൽ​ ​മു​ഖേ​ന​ ​ആ​ദാ​യം​വ​ർ​ദ്ധി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​അ​പ​കീ​ർ​ത്തി​ക്ക് ​സാ​ദ്ധ്യ​ത.​ ​ശാ​രീ​രി​ക​ ​അ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.
മൂ​ലം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യ​സം​ ​ഉ​ണ്ടാ​കും.​ ബു​ദ്ധി​പ​ര​മാ​യി​ ​പ​ല​ ​സ​ന്ദ​ർ​ഭ​ങ്ങ​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തു​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വെ​ള്ളി​യാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
പൂ​രാ​ടം​:​ ​നൂ​ത​ന​ ​ഗൃ​ഹ​ലാ​ഭ​ത്തി​നു​ ​സാ​ദ്ധ്യ​ത.​ ​ക​ലാ​പ​ര​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഗൃ​ഹാ​ന്ത​രീ​ക്ഷം​ ​അ​സം​തൃ​പ്ത​മാ​യി​രി​ക്കും.​ ​മ​ന​സി​ന് ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​ ​വ്യാ​ഴാ​ഴ്ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
ഉ​ത്രാ​ടം​:​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​നി​ട​വ​രും.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പ്രൊ​മോ​ഷ​ന് ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​​ ​സ​ന്താ​ന​ങ്ങ​ളെ​ ​കു​റി​ച്ച് ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​അ​ല​സ​ത​ ​പ്ര​ക​ട​മാ​ക്കും.
തി​രു​വോ​ണം​:​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മാ​തൃ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​നഃ​ക്ളേ​ശ​ത്തി​നു​ ​സാ​ദ്ധ്യ​ത.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​ത​യോ​ടെ​ ​ക​ഴി​യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സാ​ഹി​ത്യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പ്ര​ശ​സ്തി​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.
അ​വി​ട്ടം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ജീ​വി​ത​പ​ങ്കാ​ളി​യു​ടെ​ ​ജോ​ലി​യി​ലു​ള്ള​ ​ഉ​യ​ർ​ച്ച​ ​മാ​ന​സി​ക​ ​സം​തൃ​പ്തി​ ​ഉ​ണ്ടാ​ക്കും.​ ​പ്ര​യാ​സ​മെ​ന്നു​തോ​ന്നി​യ​ ​പ​ല​ ​സം​ഗ​തി​ക​ളും​ ​സാ​ധി​ക്കും.​ ​ത​മ്മി​ൽ​ ​അ​ക​ന്നു​ ​നി​ന്നി​രു​ന്ന​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​യോ​ജി​ക്കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​മ​ദ്ധ്യ​സ്ഥ​ത​ ​വ​ഹി​ക്കാ​നി​ട​​വ​രും.​ ​വി​വാ​ദ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക.​ ​യാ​ത്ര​ക​ൾ​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​കും.
ച​ത​യം​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​സ​ഹോ​ദ​ര​ ​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ധ​ന​പ​ര​മാ​യി​ നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.
പൂ​രു​രു​ട്ടാ​തി​:​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കും.​ ​വാ​ഹ​ന​ ​സം​ബ​ന്ധ​മാ​യി​ ​ചെ​ല​വു​ക​ൾ​ ​കൂ​ടും.​ ​​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​അ​വി​വാ​ഹി​ത​ർ​ക്ക് ​ഉ​ന്ന​ത​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നെ​ത്തും.
ഉ​ത്ര​ട്ടാ​തി​:​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​സ​ഹോ​ദ​ര​ഗു​ണം​ ​ഉ​ണ്ടാ​കും,​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​കൂ​ട്ടു​ബി​സി​ന​സി​ൽ​ ​ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് ​അ​വി​ചാ​രി​ത​മാ​യി​ ​ധ​ന​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​കൂ​ലം.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.
രേ​വ​തി​:​​ ​ഭൂ​മി​സം​ബ​ന്ധ​മാ​യ​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​മ​ന​സി​ൽ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഭം​ഗി​യാ​യി​ ​നി​റ​വേ​റും.​ ​സ​ർ​ക്കാ​ർ​ ​സം​ബ​ന്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​വി​ധി​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ചൊ​വ്വാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.