കൊല്ലം: അമൃത്കുളം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം. കമല ഭാസ്കരൻ മെമ്മോറിയൽ മെഡിക്കൽ ക്യാമ്പ് അമൃത്കുളം എൽ.പി.എസിൽ വച്ച് 14ന് രാവിലെ 8.30 മുതൽ നടത്തുമെന്ന് പ്രസിഡന്റ് ഡോ. എസ്.എം. വിശ്വദാസ് അറിയിച്ചു. സൗജന്യ അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പും കൊവിഡ് ബോധവത്കരണവുമാണ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |