SignIn
Kerala Kaumudi Online
Saturday, 27 April 2024 2.22 AM IST

ജി.കെ

gk

1.​ ​ബ്ര​ഹ്മ​പു​ത്രാ​ന​ദി​ ​അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ​ ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​ഏ​തു​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്നു?
2.​ ​നാ​ഗാ​ർ​ജു​ന​ ​സാ​ഗ​ർ​ ​അ​ണ​ക്കെ​ട്ട് ​ഏ​ത് ​ന​ദി​യി​ലാ​ണ് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്?
3.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ധു​നി​ക​ ​ഉ​രു​ക്ക് ​വ്യ​വ​സാ​യ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ചു​കൊ​ണ്ട് 1870​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​ഉ​രു​ക്കു​വ്യ​വ​സാ​യ​ശാ​ല​ ​എ​വി​ടെ​ ​സ്ഥി​തി​ചെ​യ്യു​ന്നു?
4.​ ​ദൂ​ര​ദ​ർ​ശ​ൻ​ ​പ്ര​വ​‌​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ന്നാ​ണ്?
5.​ ​ഏ​ത് ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​ണ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​തു​ഗ്ല​ക്ക് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നും​ ​ദേ​വ​ഗി​രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്?
6.​ ​വി​ജ​യ​ന​ഗ​രം​ ​സ്ഥാ​പി​ച്ച​ത് ​ആ​രെ​ല്ലാം​ ​ചേ​ർ​ന്നാ​ണ്?
7.​ ​ശി​വ​ജി​യു​ടെ​ ​ആ​ത്മീ​യ​ഗു​രു?
8.​ ​ഭ​ഗ​ത‌്സിം​ഗി​ന്റെ​ ​കൂ​ടെ​ ​തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​ ​മ​റ്റു​ ​ര​ണ്ടു​കൂ​ട്ടാ​ളി​ക​ൾ?
9.​ ​ജാ​ലി​യ​ൻ​ ​വാ​ലാ​ബാ​ഗ് ​ഇ​ന്ത്യ​യി​ലെ​ ​ഏ​ത് ​സം​സ്ഥാ​ന​ത്ത് ​സ്ഥി​തി​ചെ​യ്യു​ന്നു?
10.​ ​വി​ദേ​ശ​കാ​ര്യ​ങ്ങ​ൾ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളെ​ ​പി​ന്തു​ട​രും​ ​എ​ന്ന് ​പ്ര​സ്ഥാ​പി​ച്ച​താ​രാ​ണ്?
11.​ ​ആ​ദ്യ​ത്തെ​ ​ചേ​രി​ചേ​രാ​ ​സ​മ്മേ​ള​നം​ ​എ​വി​ടെ​വ​ച്ച് ​ന​ട​ന്നു?
12.​ 1857​ ​ലെ​ ​ഒ​ന്നാം​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഗ​വ​‌​ർ​ണ​ർ​ ​ജ​ന​റ​ൽ​ ​ആ​രാ​യി​രു​ന്നു?
13.​ ​ബാ​ജിറാ​വു​ ​ര​ണ്ടാ​മ​ന്റെ​ ​ദ​ത്തു​പു​ത്ര​ൻ​ ​ആ​രാ​യി​രു​ന്നു?
14.​ ​ഗോ​വി​ന്ദ​റാ​വു​ ​ഫു​ലെ​ ​സ്ഥാ​പി​ച്ച​ ​സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ ​പ്ര​സ്ഥാ​നം?
15.​ ​ആ​രാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി​ ​ജ​ന​കീ​യ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യ​ത്?
16.​ ​അ​ന്ത്യോ​ദ​യ​ ​ആ​ദ്യം​ ​ന​ട​പ്പി​ലാ​ക്കി​യ​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​നം?
17.​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​വ​കു​പ്പ് 371​ ​(​എ​)​ ​ഏ​ത് ​സം​സ്ഥാ​ന​ത്തെ​പ്പ​റ്റി​ ​പ​റ​യു​ന്നു?
18.​ ​മൗ​ലി​ക​ചു​മ​ത​ല​ക​ളെ​പ്പ​റ്റി​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ഏ​തു​ ​ഭാ​ഗ​ത്തി​ലാ​ണ് ​പ​റ​യു​ന്ന​ത്?
19.​ ​ഒ​ൻ​പ​താം​ ​പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യു​ടെ​ ​ആ​രം​ഭ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ജ​ന​സം​ഖ്യ​യി​ൽ​ 35.97​%​ ​ആ​ളു​ക​ൾ​ ​ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് ​താ​ഴെ​യാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ക​മ്മി​റ്റി​ ​ഏ​ത്?
20.​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​U.​N.​O​യു​ടെ​ ​ഏ​ത് ​ഘ​ട​ക​ത്തി​നാ​ണ്?
21.​ ​ആം​നെ​സ്റ്റി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ആ​സ്ഥാ​നം?
22.​ ​ഇ​ന്ത്യ​യി​ൽ​ ​സ്ത്രീ​ശാ​ക്തീ​ക​ര​ണം​ ​മു​ഖ്യ​യി​ന​മാ​ക്കി​യ​ ​പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യേ​ത്?
23.​ ​ചൂ​ഷ​ണ​ത്തി​നെ​തി​രെ​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​ പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​വ​കു​പ്പു​ക​ൾ​ ​ഏ​തെ​ല്ലാം?
24.​ ​കു​ഞ്ഞോ​ന​ച്ച​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​ത് ​കൃ​തി​യി​ലു​ള്ള​താ​ണ്?
25.​ ​പി.​സി​ ​കു​ട്ടി​കൃ​ഷ്ണ​ന്റെ​ ​തൂ​ലി​കാ​നാ​മം?
26.​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​യു​ടെ​ ​ആ​സ്ഥാ​നം?
27.​ ​നാ​ഥു​ലാ​ചു​രം​ ​സ്ഥി​തി​ ചെ​യ്യു​ന്ന​ ​സം​സ്ഥാ​നം?
28.​ ​ഇ​ന്ത്യ​യി​ലെ​ ​സ​ജീ​വ​ ​അ​ഗ്നി​പ​ർ​വ്വ​തം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ദ്വീ​പ്?
29.​ ​നാ​ഗാ​ർ​ജ്ജു​ന​ ​സാ​ഗ​ർ​ ​അ​ണ​ക്കെ​ട്ട് ​ഏ​ത് ​ന​ദി​യി​ലാ​ണ് ​നി​ർ​മ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്?
30.​ ​ഏ​ത് ​രാ​സ​വ​സ്തു​കൊ​ണ്ടാ​ണ് ​പ​ല്ല് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്?
31.​ ​ഇ​ന്ത്യ​യു​ടെ​ ​കി​ഴ​ക്കേ​തീ​രം​ ​അ​റി​യ​പ്പെ​ടു​ന്ന​ത്?
32.​ ​ഇ​ന്ത്യ​യി​ലെ​ ​ന​ഗ​ര​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സം​സ്ഥാ​നം?
33.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​ല​സ​മ്പ​ത്തു​ള്ള​ ​ന​ദി?
34.​ ​കേ​ര​ളം​ ​ഇ​ന്ത്യ​യു​ടെ​ ​വ​ലി​പ്പ​ത്തി​ൽ​ ​എ​ത്ര​ ​ശ​ത​മാ​ന​മാ​ണ്?
35.​ ​അ​യോ​ദ്ധ്യാ​പ​ട്ട​ണം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ത് ​ഏ​ത് ​ന​ദി​യു​ടെ​ ​തീ​ര​ത്താ​ണ്?
36.​ ​ജ​ന​സം​ഖ്യാ​ന​യം​ ​പ്ര​ഖ്യാ​പി​ച്ച​ ​വ​ർ​ഷം?
37.​ ​ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ​ ​രൂ​പീ​കൃ​ത​മാ​യ​ ​ആ​ദ്യ​സം​സ്ഥാ​നം?
38.​ ​ക​ർ​ഷ​ക​ബ​ന്ധ​ബി​ൽ​ ​ഏ​ത് ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​കാ​ല​ത്തെ​ ​പ​രി​ഷ്ക്കാ​ര​മാ​യി​രു​ന്നു?
39.​ ​സ​മു​ദ്ര​ത്തി​ലെ​ ​തു​ല്യ​ ​ആ​ഴ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളെ​ ​ത​മ്മി​ൽ​ ​യോ​ജി​പ്പി​ച്ചു​വ​ര​യ്ക്കു​ന്ന​ ​രേ​ഖ?
40.​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​പൊ​തു​സ​ഭ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​പ​ദം​ ​അ​ല​ങ്ക​രി​ച്ച​ ​ആ​ദ്യ​ ​ഭാ​ര​തീ​യ​ൻ?
41.​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ്?
42.​ ​ഗ്രാ​മീ​ണ​ ​ബാ​ങ്കു​ക​ളു​ടെ​ ​ശി​ല്പി​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ത്?
43.​ ​മ​നു​ഷ്യ​ത​ല​യോ​ട്ടി​യി​ൽ​ ​എ​ത്ര​ ​അ​സ്ഥി​ക​ളു​ണ്ട്?
44.​ ​ജ​ല​ത്തി​ന്റെ​ ​സാ​ന്ദ്ര​ത​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​ത്ര​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലാ​ണ്?
45.​ ​വേ​ൾ​ഡ് ​വൈ​ൽ​ഡ് ​ലൈ​ഫി​ന്റെ​ ​ചി​ഹ്നം?
46.​ ​ലോ​ക​ഭൗ​മ​ദി​നം?
47.​ ​കേ​ര​ള​ത്തി​ൽ​ ​ശ്രീ​മൂ​ലം​ ​ലെ​ജി​സ്ളേ​റ്റീ​വ് ​കൗ​ൺ​സി​ൽ​ ​രൂ​പീ​ക​രി​ച്ച​ ​വ​ർ​ഷം?
48.​ ​ഖേ​ൽ​ര​ത്ന​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​ആ​ദ്യ​ വ​നി​ത?
49.​ ​നീ​ല​യും​ ​മ​ഞ്ഞ​യും​ ​പ്ര​കാ​ശ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചു​ ​ചേ​ർ​ന്നാ​ൽ​ ​കി​ട്ടു​ന്ന​ ​വ​ർ​ണം?
50.​ ​റി​യാ​ൽ​ ​ഏ​ത് ​രാ​ജ്യ​ത്തെ​ ​ക​റ​ൻ​സി​യാ​ണ്?

ഉത്തരങ്ങൾ

(1​)​ഡി​ഹാ​ംഗ്
(2​)​ ​കൃ​ഷ്ണ
(3​)​ ​കു​ൾ​ട്ടി
(4​)​ 1959​ ​സെ​പ്തം​ബ​ർ​ 15
(5​)​ ​സു​ൽ​ത്താ​നേ​റ്റ്
(6​)​ ​ഹ​രി​ഹ​ര​ൻ​ ​-​ ​ബു​ക്കൻ
(7​)​ ​രാം​ദാ​സ്
(8​)​ ​സു​ഖ്ദേ​വ് ​-​ ​രാ​ജ് ​ഗു​രു
(9​)​ ​പ​ഞ്ചാ​ബ്
(10​)​ ​നെ​ഹ്റു
(11​)​ ​ബെ​ൽ​ഗ്രേ​ഡ്
(12​)​ ലോർഡ് ​കാ​നിം​ഗ്
(13​)​ ​നാ​നാ​സാ​ഹി​ബ്
(14​)​ ​സ​ത്യ​ശോ​ധ​ക് ​സ​മാ​ജ്
(15​)​ ​എം.​എ​ൻ.​റോ​യ്
(16​)​ ​രാ​ജ​സ്ഥാൻ
(17​)​ ​നാ​ഗാ​ലാ​ൻഡ്
(18​)​ ​ഭാ​ഗം​ 4​ എ
(19​)​ ​ല​ക്ക​ഡ​വാല
(20​)​ ​ജ​ന​റ​ൽ​ ​അ​സം​ബ്ലി
(21​)​ ​ല​ണ്ടൻ
(22​)​ 10
(23​)​ ​വ​കു​പ്പ് 23,24
(24​)​ ​അ​ര​നാ​ഴി​ക​നേ​രം
(25​)​ ​ഉ​റൂ​ബ്
(26​)​ ​ബേ​ലാ​പ്പൂർ
(27​)​ ​സി​ക്കിം
(28​)​ ​ബാ​ര​ൻ​ദ്വീ​പ്
(29​)​ ​കൃ​ഷ്ണ
(30​)​ ​കാ​ത്സ്യം​ ​ഫോ​സ്ഫേ​റ്റ്
(31​)​ ​കൊ​റ​മാ​ണ്ട​ൽ​ ​തീ​രം
(32​)​ ​മ​ഹാ​രാ​ഷ്ട്ര
(33​)​ ​ബ്ര​ഹ്മ​പു​ത്ര
(34​)​ 1.18%
(35​)​ ​സ​ര​യൂ
(36​)​ 1976
(37​)​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്
(38​)​ ​ഇ.​എം.​എ​സ്
(39​)​ ​ഐ​സോ​ബാ​ത്
(40​)​ ​വി​ജ​യ​ല​ക്ഷ്മി​ ​പ​ണ്ഡി​റ്റ്
(41​)​ ​റി​ച്ചാ​ർ​ഡ് ​നി​ക്സൺ
(42​)​ ​മു​ഹ​മ്മ​ദ് ​യൂ​നു​സ്
(43​)​ 22
(44​)​ 4​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സ്
(45​)​ ​ഭീ​മ​ൻ​ ​പാ​ണ്ഡെ
(46​)​ ​ഏ​പ്രി​ൽ​ 22
(47​)​ 1888
(48​)​ ​ക​ർ​ണം​ ​മ​ല്ലേ​ശ്വ​രി
(49​)​ ​പ​ച്ച
(50​)​ ​ഇ​റാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, GK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.