കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 108 രൂപ കടന്നു. 35 പൈസ ഉയർന്ന് 108.09 രൂപയാണ് തിരുവനന്തപുരത്ത് വില. ഡീസൽ വില 37 പൈസ വർദ്ധിച്ച് 101.67 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |