SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

ഡിസംബർ നാല് പ്രൈവറ്റ് സെക്യൂരിറ്റി ഡേയായി ആചരിക്കും

private-security

തിരുവനന്തപുരം: സ്വകാര്യ സുരക്ഷാജീവനക്കാർക്ക് ആദരം അർപ്പിക്കാനായി ഡിസംബർ നാലിന് പ്രൈവറ്റ് സെക്യൂരിറ്റി ഡേ ആയി ആചരിക്കാൻ സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്‌സി ) തീരുമാനിച്ചു. സാപ്‌സിയും ദേശീയ സംഘടനയായ സെൻട്രൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയും(കാപ്‌സി) സംയുക്തമായാണ് ദിനാചരണം നടത്തുന്നത്. എല്ലാ വർഷവും ഡിസംബർ 4 ന് സംസ്ഥാനത്ത് പ്രൈവറ്റ് സെക്യൂരിറ്റി ഡേ ആചരിക്കുമെന്ന് സാപ്‌സി സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ, റെജി മാത്യു, മുരളീധരക്കുറുപ്പ്, ബൽറാം ജി. മേനോൻ, ശിവൻകുഞ്ഞ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE SECURITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.