ആറ്റിങ്ങൽ: മലയാള സിനിമയിലെ ആദ്യകാല നായികയും ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാനായിരുന്ന പരേതനായ ഡി.ജയറാമിന്റെ ഭാര്യയുമായുമായ ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ലക്ഷ്മി വിലാസത്തിൽ രാജലക്ഷ്മി ( 82) നിര്യാതയായി. പ്രേം നസീർ നായകനായി 1965 ൽ ഇറങ്ങിയ ഭൂമിയിലെ മാലാഖയിൽ നായികയായിരുന്നു. കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന കഥാപാത്രമായെത്തി. നാടക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. വിവാഹത്തോടെ അഭിനയം നിറുത്തി. മക്കൾ: അഡ്വ. സി.ജെ.രാജേഷ് കുമാർ (ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ), സി.ജെ.ഗിരീഷ്
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |