തിരുവനന്തപുരം:പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ രചിച്ച 'ഹുഗോഷാവേസും വെനിസുലയും ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് 4ന് എം.എ.ബേബി നിർവഹിക്കും.പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ മുല്ലക്കര രത്നാകരൻ പുസ്തകം സ്വീകരിക്കും.ഡോ.ജോർജ് ഓണക്കൂർ, മാങ്കോട് രാധാകൃഷ്ണൻ, എസ്.ഹനീഫാ റാവുത്തർ, പ്രൊഫ.വി.സുന്ദരേശൻ,വി.പി.ഉണ്ണിക്കൃഷ്ണൻ,ഡോ.വള്ളിക്കാവ് മോഹൻ ദാസ്,പ്രൊഫ.എം.ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |