കല്ലറ:ഇന്ദിരാ ചാരിറ്റി കോൺഗ്രസ് പാങ്ങോട് വാട്സാപ്പ് കൂട്ടായ്മയും പ്രവാസികളും സംയുക്തമായി സ്വരൂപിച്ച ഓമന അമ്മ ചികിത്സാ സഹായഫണ്ട് പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി വസതിയിലെത്തി കൈമാറി. ഇന്ദിരാ ചാരിറ്റി പാങ്ങോട് വാട്സാപ്പ് കൂട്ടായ്മ കോ -ഓർഡിനേറ്റർ ഹസിൻ പാങ്ങോട്,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ കൊച്ചാലുംമൂട്,ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ,പുളിക്കര വാർഡ് മെമ്പർ ഷീജ,അശ്വതി പ്രദീപ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് താഴെ പാങ്ങോട്,ഷിയാസ് കൊച്ചാലുംമൂട്,സത്യൻ കാഞ്ചിനട,സുധർമണി,പൂർണിമ,സുലൈമാൻ,അയ്യൂബ്,വട്ടക്കോണം ഈസ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |