തെങ്കര: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് തെങ്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്കര ജി.എം.എൽ.പി സ്കൂൾ ശുചീകരണം നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുരേഷ് കൈതച്ചിറ, മേഖലാ സെക്രട്ടറി ഭരത്, മേഖല പ്രസിഡന്റ് ആബിദ് കൈതച്ചിറ, ഷനൂബ്, ഉമേഷ്, അനീഷ്, ഷെബീർ, രതീഷ്, ഹരിപ്രസാദ്, അജേഷ്, അനൂപ്, ജാഫർ, അരുൺ, അനീഷ്, ശ്രീകേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |