SignIn
Kerala Kaumudi Online
Friday, 26 April 2024 10.07 PM IST

വ്യഭിചാരക്കുറ്റത്തിന് ചൈനയിൽ പിയാനിസ്റ്റ് അറസ്റ്റിൽ

fgtgff

ബീജിംഗ്: ചൈനയിലെ പ്രശസ്തനായ പിയാനിസ്റ്റിനെ വ്യഭിചാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രശസ്ത പിയാനിസ്റ്റായ ലീ യുൻഡിയാണ് ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം പിടിയിലായതെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ പിയാനിസ്റ്റിനെ തങ്ങളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ചൈനീസ് മ്യുസിഷ്യൻസ് അസോസിയേഷൻ വക്താക്കൾ പറഞ്ഞു. ചൈനീസ് ജനതയുടെ ഇടയിൽ വർദ്ധിച്ചു വരുന്ന സെലിബ്രിറ്റികളുടേയും പാശ്ചാത്യ സംസ്കാരത്തിന്റേയും സ്വാധീനം ഒഴിവാക്കാൻ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ- വിനോദ മേഖലകളിലെ ചില പ്രമുഖർ ചൈനീസ് സംസ്കാരത്തേയും നിയമങ്ങളേയും വെല്ലുവിളിക്കുന്ന പ്രവണത കൂടി വരികയാണെന്നാണ് സർക്കാർ നിഗമനം. ഇങ്ങനെയുള്ള നിയമ ലംഘനം നടത്തുന്നത് എത്ര ഉന്നതരായാലും പ്രത്യാഘാതമുണ്ടാകുമെന്ന് ചൈനീസ് സർക്കാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.