പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 8ന് വൈകിട്ട് 5 വരെ. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റിലും വിവരങ്ങൾ ലഭ്യമാകും. ഫോൺ: 04734260272.