തൃത്താല: പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഹൈസ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഒരു വിഭാഗം മുഴുവൻ പെയിന്റ് അടിച്ച് വൃത്തിയാക്കുകയും ശുചീകരിക്കുകയും ചെയ്തു. 87-88 ബാച്ചിലെ വേനൽ മഴ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. മുജീബ് പാലാട്ട്, പ്രകാശൻ, പ്രവീൺ കണ്ടംപുള്ളി, ഗോപകുമാർ, കൃഷ്ണൻ, രാജേഷ്, രാജേഷ്, രാമൻ, മുരളി, രാംകുമാർ, സേതു, സത്യപാൽ, അനിൽ, ഗോപാലൻ, രാധാകൃഷ്ണൻ, ദിലീപ്, രാമൻകുട്ടി, അനിൽ ജോസഫ്, ഹരി, ശശി, മണികണ്ഠൻ, ഉദയൻ, ബാബുരാജ്, ഉണ്ണികൃഷ്ണൻ, ഗിരീഷ്, മനോഹരൻ, സുഭാഷ്, ശക്തി, ജ്യോതി, ജയശ്രീ, ജയശ്രീ, ചിത്ര, ദേവു, സുജാത, ബിന്ദു, ജാൻസി, രജനി എന്നിവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |