SignIn
Kerala Kaumudi Online
Monday, 06 May 2024 3.54 PM IST

ഇന്ധന വിലവർദ്ധനവിനെതിരെ ദേശീയ പാത ഉപരോധിച്ച് വെൽഫയർ പാർട്ടി

1
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നെല്ലിപ്പുഴ ജംഗ്ഷനിൽ റോഡ് സംഘടിപ്പിച്ച ഉപരോധ സമരം ചന്ദ്രൻ പുതുക്കോട് ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നെല്ലിപ്പുഴ ജംഗ്ഷനിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. അമീർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കരിം പറളി മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സാബിർ അഹ്സൻ, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ജാഫർ പത്തിരിപ്പാല, മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ്, ട്രഷറർ സി.എ. സഈദ് തുടങ്ങിയവർ സംസാരിച്ചു. റഷീദ്, ഉസ്മാൻ ഒറ്റപ്പാലം, ജമാൽ എടത്തനാട്ടുകര, സിദ്ദീഖ് കുന്തിപ്പുഴ, സുബൈർ അരിയൂർ, കെ.കെ അബ്ദുല്ല, എം.സി നിസാം, തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.