SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 PM IST

ബെൻലിംഗ് ഇലക്ട്രിക് സ്‌കൂട്ടേഴ്സ് ഷോറൂം

benling
ബെൻലിംഗ് ഇലക്ട്രിക് സ്‌കൂട്ടേഴ്സിന്റെ എസ്‌ക്ലൂസീവ് ഷോറൂം ബി.ആർ.ഇ ഇലക്ട്രിക് വെഹിക്കിൾ എൽഎൽപി വെസ്റ്റിഹില്ലിൽ കോഴിക്കോട് ആർ.ടി.ഒ ഇ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബെൻലിംഗ് ഇലക്ട്രിക് സ്‌കൂട്ടേഴ്സിന്റെ എസ്‌ക്ലൂസീവ് ഷോറൂം ബി.ആർ.ഇ ഇലക്ട്രിക് വെഹിക്കിൾ എൽഎൽപി വെസ്റ്റിഹില്ലിൽ കോഴിക്കോട് ആർ.ടി.ഒ ഇ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

കോർപറേഷൻ കൗൺസിലർ അനുരാധ തായാട്ട് ആദ്യ വില്പന നടത്തി. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ ഡീലറും റീന്യൂവബിൾ എനർജി രംഗത്തെ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്ത റീന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹോദര സ്ഥാപനമാണ് ബി.ആർ.ഇ ഇലക്ട്രിക് വെഹിക്കിൾ എൽഎൽപി.
ഉദ്ഘാടന ദിവസം തന്നെ 20 ഇലക്ട്രിക് സ്‌കൂട്ടേഴ്സിന്റെ വിപണനം നടന്നു.
ചടങ്ങിൽ ബസ്ത റീന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എംഡി. ഹരിദാസ് മംഗലശ്ശേരി, ഡയറക്ടർമാരായ ഷെറിൽ വരയിൽ, സൂരജ് എന്നിവരും ബി.ആർ.ഇ പാർട്ണർമാരായ അനീഷ്, അശോകൻ, ഔബിൻ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SCOOTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.