പത്തനംതിട്ട : സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ധർണ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ലാലു മാത്യു , പ്രൊഫ. ടി .കെ.ജി നായർ, കെ. ശിവദാസൻ നായർ, റോബിൻ പീറ്റർ , രാജു നെടുവമ്പുറം, പ്രസാദ് ജോൺ മാമ്പ്ര, ബി. ശ്രീകുമാർ , ആർ .ഷാജി കുമാർ ,വേണു കെ. നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |