കോട്ടയം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സമ്മേളനം കോട്ടയത്ത് നടത്തുന്നതിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ഭാരവാഹികൾ, കെ.എസ്.എസ്.പി.എ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |