SignIn
Kerala Kaumudi Online
Friday, 26 April 2024 2.04 PM IST

ദുൽഖറിന്റെ സല്യൂട്ട് തമിഴിലും തെലുങ്കിലും

salute

ജനുവരിയിൽ റിലീസ്

ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് തമിഴിലും തെലുങ്കിലും ഡബ് ചെയ്യും. ദുൽഖറിന്റെ കുറുപ്പ് ആഗോളതലത്തിൽ നേടുന്ന സമാനതകളില്ലാത്ത വിജയമാണ് സല്യൂട്ട്. ഇൗ തീരുമാനമെടുക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്.ബോബി- സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് നിർമ്മിക്കുന്നത് വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ്. ദുൽഖർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ജനുവരിയിലാണ് തിയേറ്ററുകളിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DULKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.