പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 175 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 716 പേർ രോഗമുക്തരായി.
ജില്ലയിൽ ഇതുവരെ ആകെ 197826 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 190241 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കൊവിഡ് ബാധിതരായ ആറുപേർ ഇന്നലെ മരിച്ചു.
ആകെ രോഗമുക്തരായവരുടെ എണ്ണം 193225 . ജില്ലക്കാരായ 3252 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |