SignIn
Kerala Kaumudi Online
Saturday, 27 April 2024 4.55 AM IST

കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി. ആരംഭിക്കണം: എൻ. ജി. ഒ യൂണിയൻ

ngo
എൻ ജി ഒ യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കണമെന്ന് എൻ .ജി .ഒ യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ. മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും കെ.വി മനോജ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഗംഗാധരൻ , കെ. അനിൽകുമാർ, കെ.വി രമേശൻ, വി. ശോഭ, വി. ജഗദീഷ് , ടി ദാമോദരൻ, ബി.വിജേഷ്, വി. ഉണ്ണികൃഷ്ണൻ, എ.വി. റീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ- സി.പ്രദീപൻ (പ്രസിഡന്റ്) ,​ കെ. മണികണ്ഠൻ (സെക്രട്ടറി),​ കെ.വി.മനോജ് കുമാർ (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NGO UNION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.