
ലണ്ടൻ : കഴിഞ്ഞ വർഷം കാൽമുട്ടിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്ന സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ അടുത്തവർഷത്തെ ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. ശസ്ത്രക്രിയയ്ക്ക് ശേഷം കളത്തിലിറങ്ങിയത് ഫെഡറർക്ക് പ്രശ്നമായതിനാൽ കുറച്ചുനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അടുത്ത വിംബിൾഡണിലും ഫെഡറർ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |