SignIn
Kerala Kaumudi Online
Friday, 26 April 2024 11.55 PM IST

ദേശീയ അപസ്മാര ദിനം ആചരിച്ചു

-

പെരിന്തൽമണ്ണ: ദേശീയ അപസ്മാരദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ മൗലാന ന്യൂറോ ഫൗണ്ടേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വുമൺ ഡോക്ടേഴ്സ് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽപൊതുജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പരിപാടി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ സീതി ഉദ്ഘാടനം നിർവഹിച്ചു. ന്യൂറോളജി വിഭാഗം മേധാവികളായ ഡോ.സി. ബിനീഷ്, ഡോ. അലക്സ് ബേബി, ക്ലിനിക്കൽ ജനറ്റിസിസ്റ്റ് ഡോ.എം.നിഷ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, EPILEPSY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.