കാലം മാറി, കഥ മാറി....
ഇന്ന് ലോക ടെലിവിഷൻ ദിനം,
സിനിമകൾ ഒ.ടി.ടിയിലും,സീരിയലുകൾ ഹോട്ട് സ്റ്റാറിലും കാർട്ടൂണുകൾ യൂട്യൂബിലും കണ്ടുതുടങ്ങിയതോടെ പ്രായ വിത്യാസമില്ലാതെ ടെലിവിഷനുകളെ ഏവരും തഴഞ്ഞുകഴിഞ്ഞിരിക്കുന്നു. കണ്ണൂർ തലശ്ശേരിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ഫോട്ടോ: എ.ആർ.സി. അരുൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |