SignIn
Kerala Kaumudi Online
Sunday, 22 May 2022 12.18 PM IST

മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം

mala

തൃശൂർ : ആധുനിക രീതിയിൽ 20,000 ചതുരശ്രയടിയിൽ പണികഴിച്ച മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അയ്യപ്പൻ ആങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി നീതി ഹോം അപ്‌ളയൻസും , എം.പി. ജാക്‌സൺ അമ്പത് കിലോവാട്ട് സോളാർ സംവിധാനവും, ടി.യു. രാധാകൃഷ്ണൻ നിക്ഷേപം സ്വീകരിക്കലും, അസി. രജിസ്ട്രാർ പുഷ്പ ടി.ആർ ആദരിക്കൽ, അഡ്വ. തോമസ് ഉണ്ണിയാടനും, ആദ്യവിൽപ്പന ജോസ് വള്ളൂരും, ചികിത്സാ സഹായ വിതരണം പി.സി. ഷൺമുഖനും , അവാർഡ് ദാനം എൻ.കെ ജോസഫും നിർവഹിച്ചു. ബിന്ദു ഷാജു, എൻ.എ. അലോയ്, ടി.സി. അർജുനൻ, പി.പി. സജിത്ത്, ഇ.ഡി. സാബു, സി.ഡി. രാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് എ.സി. ജോൺസൻ സെക്രട്ടറി റോസിലി ഫ്രാൻസിസ് , എൻ.ആർ. ഡേവിസ്, ഐ.എൻ. ബാബു, വർക്കി ജെ. പ്ലാന്തോട്ടം, ഇ.കെ. സുരേന്ദ്രൻ, ഇ. കേശവൻകുട്ടി, വി.എം. സ്റ്റീഫൻ, അഡ്വ. പോളി അമ്പൂക്കൻ, മേരിക്കുട്ടി ജോർജ്ജ്, ലാലി വർഗീസ്, വി.കെ. ബാബു, സലേഷ് പി.പി, ഷെൽഡി തോമസ് എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, VD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.