അടൂർ :അടൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു . ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി ആബിദ് ഷഹിം, അനന്ദു ബാലൻ, അരവിന്ദ് ചന്ദ്രശേഖർ, നിഖിൽ ഫ്രാൻസിസ്, സജു തെങ്ങമം,അംജിത് അടൂർ ,രാഹുൽ രാജ്, ഹരീഷ്, ക്രിസ്റ്റോ വർഗീസ് മാത്യു, സജൻ വി പ്രിൻസ്എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |