തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനമായ കേരള സെറാമിക്സ് ലിമിറ്റഡ് കമ്പനിക്ക് എഫ്.എ.സി.ടി എം.കെ.കെ നായർ അവാർഡിനുളള മത്സരത്തിൽ ഗ്രൂപ്പ് 4ൽ സെക്കൻഡ് ബെസ്റ്റ് പ്രൊഡക്ടിവിറ്റി അവാർഡ് ലഭിച്ചു. പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സ്വന്തം കാലിൽ നിൽക്കാനും പര്യാപ്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |