മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരസംഘടനയായ അൽ -ഷബാബ് നടത്തിയ ചാവേർ ആക്രമണത്തിൽ പ്രമുഖ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു. റേഡിയോ മൊഗാദിഷു ഡയറക്ടർ അബ്ദിയാസിസ് മുഹമ്മദാണ് മരിച്ചത്. ഭക്ഷണം കഴിച്ച് റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണിത്. നാഷണൽ ടെലിവിഷൻ ഡയറക്ടർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |