റാന്നി : കൊവിഡ് ഉയർത്തിയ പ്രതിസന്ധിക്കിടെ രണ്ടു വർഷമായി കൃഷി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തിയവരുടെ അന്നം മുട്ടിച്ച് പന്നിക്കൂട്ടം. റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമന്റെ രണ്ട് വർഷമായ 18 തെങ്ങുകളാണ് കഴിഞ്ഞ ദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു. വേലികൾ തകർത്തും ആറടിവരെ കയ്യാല മറികടന്നുമാണ് പന്നിവിളയാട്ടം.
കപ്പയും ചേനയും, കാച്ചിലും, ചേമ്പും നട്ടത് ഈ വർഷം വിളവെടുത്തത് പന്നിക്കൂട്ടമാണ്. ഭൂരിപക്ഷം കർഷകരും വേലികെട്ടി കൃഷി ഇറക്കിയതാണ് പന്നി തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |