കൊല്ലം: ഖാദിബോർഡിന്റെ കൊല്ലം കർബല (04742742587), കൊട്ടാരക്കര (04742650631), കരുനാഗപ്പള്ളി (04762621587) എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും സഞ്ചരിക്കുന്ന വിൽപ്പനശാലയിലും ഖാദി ഉത്പന്നങ്ങൾ ലഭ്യമാണ്. സർക്കാർ അർദ്ധ സർക്കാർ ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |