SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

പ്രധാനമന്ത്രി അന്നയോജന 4 മാസം നീട്ടി

ration-rice-

ന്യൂഡൽഹി: ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴിൽ വരുന്ന 80 കോടി കുടുംബത്തിന് മാസം 5 കിലോ അരി സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാല് മാസം കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്ന പദ്ധതിക്ക് 53,34,452 കോടി രൂപയുടെ ഭക്ഷ്യ സബ്സിഡിയാണ് നൽകുന്നത്. 163 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. ഡിസംബർ 1 മുതൽ അഞ്ചാം ഘട്ടം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RATION RICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.