കൊല്ലം: ശ്രീ നാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷം ഒഴിവു വരുന്ന മെറിറ്റ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30ന് കോളേജ് ഓഫീസിൽ നടക്കും. അന്ന് ഉച്ചയ്ക്ക് 2 മണിവരെ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ, അപ്പോൾ തന്നെ ഫീസടച്ച് അഡ്മിഷൻ നേടണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ :0474 2747770
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |