കോഴിക്കോട്: ജില്ലയിലെ 587 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 581 പേർക്കാണ് രോഗം ബാധിച്ചത്. 5864 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 843 പേർ രോഗമുക്തി നേടി. 10.22ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6265 പേരാണ് ചികിത്സയിലുള്ളത്. 19785 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 4052 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |