പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ്് സിറ്റി എഫ്.സി 5-1ന് എ.ടി.കെ മോഹൻ ബഗാനെ കീഴടക്കി. വിക്രം പ്രതാപ് സിംഗ് മുംബയ്ക്കായി രണ്ട് ഗോൾ നേടി. ദീപക് തൻഗ്രി 46-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് മോഹൻ ബഗാന് പത്ത് പേരുമായി കളിക്കേണ്ടി വന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂരും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |