SignIn
Kerala Kaumudi Online
Saturday, 27 April 2024 4.34 AM IST

ഈ നാളുകാർക്ക് വിവാഹത്തിനുള്ള തടസങ്ങൾ മാറും,​ ഈ വാരം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സൗഭാഗ്യം തേടിവരും

ee

അ​ശ്വ​തി​:​ ​അ​നി​ശ്ചി​ത​ത്വം​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തു​ട​രും.​ ​ഉൗ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വ്ര​താ​നു​ഷ്ഠാ​നം​ ​ന​ട​ത്തും.​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.

ഭ​ര​ണി​:​ ​ഭാ​ഗ്യ​ക്കു​റി​യോ​ ​ചി​ട്ടി​യോ​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ത്തു​നി​ന്നും​ ​ധ​ന​ല​ബ്‌​ധി​യു​ണ്ടാ​കും.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കും.
കാ​ർ​ത്തി​ക​:​ ​കാ​ത്തി​രു​ന്ന​ ​ ജോ​ലി​ ​അ​വ​സ​രം​ ​വ​ന്നു​ചേ​രും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​ന്താ​ന​സൗ​ഖ്യം. ​രോ​ഗ​വി​മു​ക്തി​യിൽ ആശ്വാസം.
രോ​ഹി​ണി​:​ ​അ​പ​ക​ട​ഭ​യം,​ ​രോ​ഗ​ഭ​യം​ ​എ​ന്നി​വ​ ​മ​ന​സി​നെ​ ​അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കും.​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റം​ ​ല​ഭി​ക്കും.​ ​ഗു​രു​ജ​ന​പ്രീ​തി​യു​ണ്ടാ​കും.
മ​ക​യി​രം​:​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സ​കു​ടും​ബം​ ​സം​ബ​ന്ധി​ക്കും.​ ​ഗൃ​ഹാ​രം​ഭ​ ​പ്ര​വേ​ശനാദി​ക​ൾ​ക്ക് ​ത​ട​സം.​ ​വ്യ​വ​ഹാ​ര​വി​ജ​യ​മു​ണ്ടാ​കും.
തി​രു​വാ​തി​ര​:​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ​നി​ഷ്‌​പ​ക്ഷ​മാ​യി​രി​ക്കു​വാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കും.​ ​പ​ല​വി​ധ​ത്തി​ലു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി​ ​അ​നു​ഭ​വ​പ്പെ​ടും.
പു​ണ​ർ​തം​:​ ​പു​നഃ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​മാ​ർ​ക്ക് ​ല​ഭി​ക്കും.​ ​വി​വാ​ഹാലോചന ​അ​നു​കൂ​ല​മാ​യി​ ​മു​ന്നോ​ട്ടു​പോ​കും.​ ​യോ​ഗാ​പ​രി​ശീ​ല​നം​ ​ന​ട​ത്തും.
പൂ​യം​:​ ​പൂ​ർ​വാ​ധി​കം​ ​ശ്ര​ദ്ധ​യോ​ടെ​ ​പ​ഠി​ക്കു​ന്ന​തി​നാ​ൽ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വ​ള​രെ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​ ​വ​യ്‌​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​അ​ന്യ​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളെ​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല.
ആ​യി​ല്യം​:​ ​വ​ര​വും​ ​ചെ​ല​വും​ ​ഏ​താ​ണ്ട് ​തു​ല്യ​മാ​കും.​ ​ബ​ന്ധു​ക്ക​ൾ​ ​ശ​ത്രു​ക്ക​ളെ​ ​പോ​ലെ​ ​പെ​രു​മാ​റും.​ ​യാ​ത്രാ​ക്ളേ​ശ​മു​ണ്ടാ​കും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്നും​ ​അ​തൃ​പ്‌​തി​യു​ണ്ടാ​കും.
മ​കം​:​ ​മ​ക്ക​ളു​ടെ​ ​ജോ​ലി​കാ​ര്യ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കാ​ത്ത​തി​ൽ​ ​മ​നോ​വി​ഷ​മം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ന​ല്ല​ ​കാ​ലം.​ ​ത​ള​ർ​ച്ച​ ​തോന്നും.
പൂ​രം​:​ ​കു​ടും​ബ​സൗ​ഖ്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്നും​ ​പി​ന്തു​ണ​യു​ണ്ടാ​കും.​ ​സ​ൽ​ക​ർ​മ്മാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​പു​സ്‌​ത​ക​ര​ച​ന​ ​ന​ട​ത്തും.
ഉ​ത്രം​:​ ​വ്യ​വ​സാ​യ​പ്ര​മു​ഖ​രെ​ ​പ​രി​ച​യ​പ്പെ​ടും.​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്ന് ഉ​പ​ദ്ര​വ​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.
അ​ത്തം​:​ ​അ​ന്തി​മ​വി​ധി​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​കേ​സു​ക​ൾ​ ​നീ​ണ്ടു​പോ​കു​ന്ന​തു​ ​മൂ​ലം​ ​മ​നോ​വി​ഷ​മ​മു​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്തും.​ ​ജോ​ലി​ഭാ​രം​ ​കൂ​ടു​ത​ലു​ണ്ടാ​കും.
ചി​ത്തി​ര​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​ഭാ​ഗ്യ​ക്കു​റി​ ​ ല​ഭി​ക്കു​ന്ന​തി​നാ​ൽ​ ​കു​റേ​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​തീ​ർ​ക്കും.​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ​പൂ​ർ​ണ​ഫ​ല​മു​ണ്ടാ​കും.
ചോ​തി​:​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​സം​ശ​യ​ങ്ങ​ൾ​ക്കും​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കു​ന്ന​തി​ൽ​ ​വി​ജ​യി​ക്കും.​ ​മ​റ​വി​മൂ​ലം​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.
വി​ശാ​ഖം​:​ ​വി​ശ്വാ​സ​വ​ഞ്ച​ന​യ്‌​ക്ക് ​പാ​ത്ര​മാ​കാ​നി​ട​യു​ള്ള​തി​നാ​ൽ​ ​അ​പ​രി​ചി​ത​രു​മാ​യി​ ​അ​ടു​ക്ക​രു​ത്.​ ​അ​ന്ത​സി​നും​ ​അ​ഭി​മാ​ന​ത്തി​നും​ ​വേ​ണ്ടി​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യും.​ ​ദാ​മ്പ​ത്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.
അ​നി​ഴം​:​ ​അ​ന്യ​ഗൃ​ഹ​വാ​സ​മു​ണ്ടാ​കും.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാം​വി​ധം​ ​ര​ക്ഷ​പ്പെ​ടും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും.
തൃ​ക്കേ​ട്ട​:​ ​ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​കും.​ ​ന​വീ​ന​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​സ്വന്തമാക്കും.​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.
മൂ​ലം​:​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​വ​സ്‌​തു​പ​ണ​യ​പ്പെ​ടു​ത്തേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​ല​ഭി​ക്കു​മെ​ന്ന് ​ക​രു​തു​ന്ന​ ​വാ​യ്‌​പ​ ​വൈകുന്നതിൽ മനഃപ്രയാസം.
പൂ​രാ​ടം​:​ ​ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം​ ​പ​തി​വാ​കും.​ ​എ​തി​രാ​ളി​ക​ൾ​ ​അ​നാ​വ​ശ്യ​മാ​യി​ ​വ്യ​വ​ഹാ​രം​ ​കൊ​ടു​ക്കു​ന്ന​ത് ​കാ​ര​ണം​ ​മ​നഃപ്ര​യാ​സ​മു​ണ്ടാ​കും.
ഉ​ത്രാ​ടം​:​ ​ഉ​ചി​ത​മാ​യ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​സ​ത്യ​സ​ന്ധ​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​തു​റ​ന്നു​പ​റ​യും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ വി​യോ​ജി​പ്പു​ണ്ടാ​കും.
തി​രു​വോ​ണം​:​ ​ആ​ത്മീ​യ​രം​ഗ​ത്ത് ​ആ​ത്മ​സം​തൃ​പ്‌​തി​ ​ല​ഭി​ക്കും.​ ​പു​തി​യ​സം​രം​ഭ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ന​ല്ല​ ​വി​ജ​യ​വും​ ​ലാ​ഭ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മ​ക്ക​ൾ​ക്ക് ​താ​ത്‌​കാ​ലി​ക​ ​ജോ​ലി​ ​ല​ഭി​ക്കും.
അ​വി​ട്ടം​:​ ​ആ​രോ​ഗ്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​കാ​ര്യ​ത​ട​സ​മു​ണ്ടാ​കും.​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​അ​ന്യ​ഗൃ​ഹ​വാ​സ​മു​ണ്ടാ​കും.
ച​ത​യം​:​ ​വാ​ഹ​ന​ലാ​ഭ​മു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​യെ​ ​ഓ​ർ​ത്ത് ​ഉ​ത്ക​ണ്‌​ഠ​പ്പെ​ടും.​ ​കാ​ർ​ഷി​ക​രം​ഗ​ത്ത് ​സ​ജീ​വ​മാ​കും.
പൂ​രു​രു​ട്ടാ​തി​:​ ​സാ​ഹി​ത്യ​ത്തി​ൽ​ ​സ​ജീ​വ​മാ​കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​യോ​ർ​ത്ത് ​അ​ഭി​മാ​നി​ക്കും.
ഉ​ത്ര​ട്ടാ​തി​:​ ​വീ​ടു​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങും.​ ​അപ്രതീക്ഷിതമായി സ​മ്മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.
രേ​വ​തി​:​ ​രോ​ഗ​വി​മു​ക്തി​യു​ണ്ടാ​കും.​ ​ബ​ന്ധു​ജ​ന​സ​മാ​ഗ​മം. ​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​മ​ന​സി​ൽ​ ​സ​ന്തോ​ഷം​ ​നി​റ​യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.