SignIn
Kerala Kaumudi Online
Friday, 26 April 2024 11.43 AM IST

നവകേരളം പ്രാവർത്തികമാക്കാൻ ജനങ്ങളെ നവീകരിക്കണം; മന്ത്രി എം വി ഗോവിന്ദൻ

photo
:കേരള വികസനം ഇടതുപക്ഷ ബദൽ സെമിനാർ മന്ത്രി എം വി ഉദ്ഘാടനം ചെയ്യുന്നു .

പഴയങ്ങാടി:നവകേരളം പ്രാവർത്തികമാക്കാൻ ജനങ്ങളെ നവീകരിച്ചു കൊണ്ടിരിക്കണമെന്ന് സി .പി .എം കേന്ദ്രക്കമ്മിറ്റി അംഗംവും മന്ത്രിയുമായ എം. വി. ഗോവിന്ദൻ പറഞ്ഞു.സി .പി .എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള വികസനം ഇടതുപക്ഷ ബദൽ എന്ന സെമിനാർ പരിയാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജില്ലാ സെക്രട്ടറിയറ്റംഗം ടി .ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ ,സി .പി. ഐ നേതാവ് സി .എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ടി .വി. രാജേഷ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി .പി. ദാമോദരൻ, എം. വിജിൻ എം .എൽ. എ , ഏരിയ സെക്രട്ടറി കെ. പത്മനാഭൻ , ഐ.വി. ശിവരാമൻ ,സി .കെ. പി പത്മനാഭൻ ,സി. എം. വേണുഗോപാലൻ , എന്നിവർ പങ്കെടുത്തു . ഇ .പി. ബാലൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.