കാഞ്ഞങ്ങാട് : കഠിനാധ്വാനം നടത്തി ഉപജീവനം കഴിക്കുന്നചുമട്ട് തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ,തൊഴിലും കൂലിയും സംരക്ഷിക്കാൻ ചുമട്ടുമേഖലയിലെ തൊഴിലാളിസംഘടനകളുടെ സംയക്ത സമിതിയുടെ നേതൃത്വത്തിൽ ആത്മാഭിന സദസ് സംഘടിപ്പിച്ചു .
പുതിയകോട്ടയിൽനിന്നാരംഭിച്ചപ്രകടനത്തിൽനൂറകുണക്കിനുതൊഴിലാളകൾ അണിനിരന്നു. നോർത്ത് കോട്ടച്ചേരിയിൽ നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു . എസ്.ടി.യു സംസ്ഥാന ട്രഷറർ കെ .പി .മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു..കാറ്റാടി കുമാരൻ, വി. വി. പ്രസന്നകുമാരി, ടി. വി. കരിയൻ, കെ. മോഹനൻ , സുബ്ബണ്ണ ആൾവ ,കെ. വി. രാഘവൻ( സി.ഐ.ടി.യു) പി .ജി ദേവ്, ടി .വി. കുഞ്ഞിരാമൻ , കെ. എൻ. ശ്രീധരൻ(ഐ.എൻ.ടി.യു.സി) ഷെറീഫ് കൊടവഞ്ചി(എസ്.ടി.യു) എന്നിവർ സംസാരിച്ചു. കെ. വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |