ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായി ഇസ്മയിൽ കുറുമ്പൊയിലിനെ തിരഞ്ഞെടുത്തു.
ഏരിയാ സമ്മേളനം തിരഞ്ഞെടുത്ത കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ: കെ.എം.സച്ചിൻദേവ്, സി.എം.ശ്രീധരൻ, ഒള്ളൂർ ദാസൻ, എ.കെ.മണി, ടി.കെ.സുമേഷ്, കെ.കെ.ബാബു, ആർ.കെ.മനോജ്, പി. പി.രവീന്ദ്രനാഥ്, പി.ബാലൻനമ്പ്യാർ, വി.ജെ.സണ്ണി, സി.എച്ച്.സുരേഷ്, ടി.ഷാജു, പി.നാസർ, എൻ.ആലി, ശശി കോലാത്ത്, എ.സി.ബൈജു, കെ.കെ.ശോഭ, ടി.സരുൺ, പി.പി.പ്രേമ, എസ്.എസ്.അതുൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |