കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സി.എഫ്. എൽ. ടി. സി/സി. എസ്. എൽ. ടി. സി/ഡി .സി. സി കൾക്കായി ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ഉടമകൾക്ക് വിട്ടുനൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ഇതിനായി തദ്ദേശസ്വയംഭരണ സെക്രട്ടറിമാരെയും തഹസിൽദാർമാരെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യത്തിൽ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ നൽകണമെന്ന നിബന്ധനയോടെയാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |