നാല് വർഷം മുൻപ് കാണാതായ ദമ്പതികളായ ഹാഷീമിനും ഹബീബയ്ക്കും വേണ്ടി കോട്ടയം മറിയപ്പള്ളി മുട്ടം പാറക്കുഴിയിൽ അഞ്ചു മണിക്കൂറോളം തെരച്ചിൽ. ഒന്നും കണ്ടെത്തിയില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരും.
ശ്രീകുമാർ ആലപ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |