12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്ന രാജ്യങ്ങൾ: എസ്തോണിയ, ഡെൻമാർക്ക്, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ലിത്വാനിയ, സ്പെയിൻ, സ്വീഡൻ, നോർവെ, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, ഫിലിപ്പെയ്ൻസ്, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ബ്രസീൽ, കൊളംബിയ, ജോർദാൻ, മോറോക്കോ, ഗിനിയ, നമീബിയ, ദക്ഷിണാഫ്രിക്ക,
2 വയസിന് മുകളിൽ : ക്യൂബ, വെനിസ്വല
3 വയസിന് മുകളിൽ : ഹോങ്കോംഗ്, അർജന്റീന
3-11 പ്രായക്കാരിൽ : ബെഹ്റൈൻ
5-11 പ്രായക്കാരിൽ : ഇറ്റലി
5-11 പ്രായക്കാരിൽ :ഫ്രാൻസ്
5-11 പ്രായക്കാരിൽ : യു.എസ്
5-11 പ്രായക്കാരിൽ : കാനഡ
6 വയസിന് മുകളിൽ :ഇന്തോനേഷ്യ, ഇക്വഡോർ
5 വയസിന് മുകളിൽ : കോസ്റ്റാറിക്ക, ഇസ്രായേൽ, ഒമാൻ, സൗദി, യു.എ.ഇ
6-11 പ്രായക്കാരിൽ:ചിലി, എൽ സാൽവദോർ
14 വയസിന് മുകളിൽ :സിംബാബ്വേ
16-18 പ്രായക്കാരിൽ:ഹംഗറി
16-17 പ്രായക്കാരിൽ:വിയറ്റ്നാം
12-15 പ്രായക്കാരിൽ :ബ്രിട്ടൻ
12ൽ താഴെ പ്രായക്കാർക്ക് : ജർമ്മനി
5-11 പ്രായക്കാർക്ക് : സിംഗപ്പൂർ
3-11 പ്രായക്കാർക്ക്: ചൈന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |