വൈക്കം : കേരള പുലയർ മഹിള ഫെഡറേഷൻ യൂണിയൻ വാർഷിക സമ്മേളനംനടത്തി.
സമ്മേളനം മഹിള ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശോഭന കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കെ പി എം എഫ് യൂണിയൻ പ്രസിഡന്റ് എം കെ രാജു മുഖ്യപ്രഭാഷണം നടത്തി.
കെ രാജു, ഉഷാ മുരളീധരൻ, കെ ലത, വത്സല ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശകുന്തള രാജു (പ്രസിഡന്റ്), ഗീത പുരുഷൻ (വൈസ് പ്രസിഡന്റ്), കെ ലത (സെക്രട്ടറി), ഓമന ശങ്കരൻ (ജോയിന്റ് സെക്രട്ടറി), പങ്കജാക്ഷി കണ്ണപ്പൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |