SignIn
Kerala Kaumudi Online
Thursday, 02 May 2024 3.56 PM IST

മുൻ ഫുട്ബാളർ പ്രൊഫ: സി.പി. അബൂബക്കർ ഓർമ്മയായി

death

പരപ്പനങ്ങാടി: മുൻ കേരള ഫുട്ബാൾ ടീമംഗവും ഫാറൂഖ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായിരുന്ന പ്രൊഫ:സി.പി. അബൂബക്കർ (85) അന്തരിച്ചു. കാലിക്കറ്റ് സർവകലാശാല 1971-ൽ ആദ്യമായി അന്തർസർവകലാശാല ഫുട്ബാൾ കിരീടം നേടിയപ്പോൾ ടീം മാനേജരായിരുന്നു. ആദ്യവിജയത്തിന്റെ 50-ാം വാർഷികാഘോഷം ഇത്തവണ കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചിരുന്നു.

ഭാര്യ:ബേബി ഖദീജ. മക്കൾ:അബ്ദുറഹീം,ഇഖ്ബാൽ,സൈനബ (സൈനു), മറിയം. മരുമക്കൾ:സി.പി അബ്ദുറഹ്മാൻ (ഡയറക്ടർ, പരപ്പനങ്ങാടി സർവീസ് ബാങ്ക്), റാഷിദ (മാളു), പരേതനായ ഇബ്രാഹീം ചാവക്കാട്. സഹോദരങ്ങൾ: ഉമ്മർകുഞ്ഞി , ആയിഷ ബീവി, ബീപാത്തു (പത്തീവി),പരേതരായ
സി.പി.കുഞ്ഞികോയാമുട്ടി, സി.പി.മുഹമ്മദ്, നഫീസ,ഖദീജ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ABOOBACKER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.